Google Automotive കീബോർഡ്

4.5
303 അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Google കീബോർഡിനെ സംബന്ധിച്ച് നിങ്ങൾ ഇഷ്‌ടപ്പെടുന്ന എല്ലാ കാര്യങ്ങളും Google ഓട്ടോമോട്ടീവ് കീബോർഡിലുണ്ട്: വേഗതയും വിശ്വാസ്യതയും വിരൽചലിത ടെെപ്പിംഗും വോയ്‌സ് ടെെപ്പിംഗും കെെയ്യെഴുത്തും മറ്റും

വോയ്‌സ് ടൈപ്പിംഗ് — എവിടെയായിരുന്നാലും എളുപ്പത്തിൽ ടെക്‌സ്‌റ്റ് പറഞ്ഞെഴുതിക്കൂ

വിരൽചലിത ടൈപ്പിംഗ് — അക്ഷരങ്ങളിലൂടെ വിരലോടിച്ച് അതിവേഗം ടെെപ്പ് ചെയ്യൂ

കയ്യെഴുത്ത് — അച്ചടി രൂപത്തിലും കൂട്ടക്ഷരത്തിലും എഴുതൂ

ഇനിപ്പറയുന്ന ഭാഷകളെ പിന്തുണയ്‌ക്കുന്നു:
അറബിക്, ചൈനീസ്, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഇൻഡോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, നോര്‍വീജിയന്‍, പോളിഷ്, പോർച്ചുഗീസ്, റൊമേനിയൻ, റഷ്യൻ, സ്പാനിഷ്, സ്വീഡിഷ്, തായ്, ടർക്കിഷ്, ഉക്രേനിയൻ എന്നിവയും മറ്റനേകം ഭാഷകളും!

പ്രഫഷണൽ നുറുങ്ങുകൾ:
കഴ്‌സർ ചലനം: കഴ്‌സർ നീക്കാൻ സ്‌പെയ്‌സ് ബാറിലുടനീളം വിരൽ സ്ലെെഡ് ചെയ്യുക
ഒരു ഭാഷ ചേർക്കൽ:
1. ക്രമീകരണം → സിസ്റ്റം → ഭാഷകളും ഇൻപുട്ടും → കീബോർഡ് → Google Automotive കീബോർഡ് എന്നതിലേക്ക് പോകുക
2. ചേർക്കാൻ ഒരു ഭാഷ തിരഞ്ഞെടുക്കുക. കീബോർഡിൽ ഒരു ഗ്ലോബ് ഐക്കൺ ദൃശ്യമാകും
ഭാഷകൾ മാറ്റൽ: പ്രവർത്തനക്ഷമമാക്കിയ ഭാഷകൾ തമ്മിൽ മാറ്റാൻ ഗ്ലോബ് ഐക്കണിൽ ടാപ്പ് ചെയ്യുക
എല്ലാ ഭാഷകളും കാണൽ കീബോർഡിൽ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള എല്ലാ ഭാഷകളുടെയും ഒരു ലിസ്റ്റ് കാണുന്നതിന് ഗ്ലോബ് ഐക്കൺ ദീർഘനേരം അമർത്തുക
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 23

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ഓഡിയോ, ആപ്പ് ആക്റ്റിവിറ്റി എന്നിവയും മറ്റ് 2 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.4
303 റിവ്യൂകൾ

പുതിയതെന്താണ്

• Improvements to the keyboard latency and startup-time
• Enables keyboard borders for tablets
• Adds support for next word prediction and spelling correction for handwriting keyboards for faster typing. (En-US only)
• Adds support for handwriting layout for Tibetan
• Download the beta version to give feedback on upcoming improvements https://goo.gl/8Ksj7x

ആപ്പ് പിന്തുണ

ഡെവലപ്പറെ കുറിച്ച്
Google LLC
support@google.com
1600 Amphitheatre Pkwy Mountain View, CA 94043 United States
+1 650-253-0000

Google LLC ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ